User:Vishnudaskodussery/Kodussery Information

Kodussery എന്‍റെ പേര് വിഷ്ണു .....കോടുശ്ശേരിയിലാണ് ഞാന്‍ താമസിക്കുനത് .എന്‍റെ ഗ്രാമത്തെ കുറിച്ച് രണ്ടു വരി [1] ഇതാണ് എന്‍റെ ഗ്രാമം ...കോടുശ്ശേരി ........പ്രധാന നഗരങ്ങളായ ALUVA യില്‍ നിന്നും 13 കിലോമീറ്റര്‍ ഉം ANGAMALY യില്‍ നിന്നും 6 കിലോമീറ്റര്‍ ഉം അകലെ ആണ് ഈ ഗ്രാമം സ്തിഥി ചെയ്യുനത് .പ്രധാനമായും 4 സ്ഥലങ്ങളാണ് ഇവിടെ ഉള്ളത് .......... കോടുശ്ശേരി , കിഴയ്ക്കെ കോടുശ്ശേരി , പള്ളിപടി,ആശുപത്രി പടി ...... ഈ കൊച്ചു ഗ്രാമത്തില്‍ മാത്രം 3 അമ്പലങ്ങളും ഒരു പള്ളിയും ഒരു കപ്പോളയും ഉണ്ട് അമ്പലം>പാര്‌ഥസ്സാരധി ,ഭദ്രകാളി അമ്പലം ,കൊട്ട്ലിങ്ങ് ....... പള്ളി >സെന്‍റ് ജോസപ്പ് ...പിന്നെ ഒരു മാതാവിന്‍റെ കപ്പോളയും . തൂകം എന്ന പുരാതന കലായാല്‍ പ്രശസ്തമായ പുത്തന്‍കാവ് അമ്പലം ഒന്നര കിലോമീറ്റര്‍ അകലെ ആണ്. വട്ടപ്പറമ്പ്,എളവൂര്‍,പുളിയനം മള്ളൂ ശ്ശേരി,കരിപ്പാശ്ശേരി,കുന്നപ്പിള്ളിശ്ശേരി .....എന്നിവ ആണ് അടുത്തുള്ള പ്രദേശങ്ങള്‍ . ANGAMALY യില്‍ നിന്നും മെയിന്‍ ആയി 2 വഴിയിലുടെ ഇവിടെ എത്താം . 1> എളവൂര്‍ കവല വഴി പുളിയനം ഉസ്കൂള്‍ കടന്നു കോടുശ്ശേരി ..... 2> ഓസി കവല വഴി അങ്ങടികടവ് , ചാക്കര പറമ്പ് കൂടി കോടുശ്ശേരി ..... അത്താണി നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ആണ് ഈ ഗ്രാമം . അത്താണി യില്‍ നിന്ന് കാരക്കാട്ട് കുന്നു കൂടി ..ആനപ്പാറ ...മധുരപ്പുറം മല്ലുശ്ശേരി കൂടിയും ഇവിടെ എത്താം . കോടുശ്ശേരി പള്ളി ഉള്ളതിനാലാണ് അവിടം പള്ളി പടി എന്ന് പറയുന്നത് . അതുപോലെ കൊടുശ്ശേരി ആശുപത്രി ഉള്ളടം ആശുപത്രി പടി എന്നും പറയുന്നു കോടുശ്ശേരി ക്ക് അടുത്ത് 2 വിദ്യാലയങ്ങള്‍ ഉണ്ട് ഒന്ന് വട്ടപ്പറമ്പില്‍ ഉള്ള > govt school mallussery പുളിയനതതുള്ള >ghss puliyanam കോടുശ്ശേരിയില്‍ ഉള്ള 95% ആളുകളും ഈ വിദ്യാലയങ്ങലിലാണ് പടിച്ചട്ടുണ്ടാവുക .ഇന്നത്തെ തലമുറയില്‍ ഉള്ളവരാണ് കൂടുതലും പുറത്തെ വിദ്യാലയങ്ങളിലുള്ളത് . വട്ടപ്പറമ്പില്‍ 4 വരെയും പുളിയനത് 12 വരെയുമാണ് ഉള്ളത് . കായിക വിനോദത്തിന്‍റെ കുറിച്ച് പറയുക ആണങ്ങില്‍ ഫുട്ബാള്‍ ആണ് കൂടുതല്‍ പേരും ഇഷ്ട പെടുന്നത് . വൈകുനേരങ്ങളില്‍ പൊതുവായി കൂട്ടുകാര്‍ ഒത്തു ചേരുന്ന ഒരു ഗ്രൌണ്ട് ഉണ്ട്.ഫുഡ്‌ കിട്ടിയില്ലങ്ങിലും 5 മണിക്ക് അവര്‍ അവിടെ എത്തുമെന്ന് ഉറപ്പ്. വട്ടപ്പറമ്പില്‍ ഞങ്ങള്‍ക്ക് ഒരു പോസ്റ്റ്‌ ഓഫീസ് ഉണ്ട്. മാത്രമല്ല പല സൂപ്പര്‍ മാര്‍കറ്റ്‌ കളും മറ്റു പലതും ഉള്‍കൊണ്ട ഒരു വലിയ സ്ഥലമാണ് വട്ടപ്പറമ്പ്.കലാകാരന്‍ മാര്‍ക്ക് സന്തോഷം ഉളവാകുന്ന മറ്റു പലതും ഇവിടെ ഉണ്ട് ...പട്ടു പഠിപ്പിക്കല്‍ ,ജിം ,കരാട്ടെ , ഓര്‍ഗന്‍ ............. കോടുശ്ശേരി യുടെ കിഴയ്ക്കെ അറ്റമായ " കിഴയ്ക്കെ കോടുശ്ശേരി യില്‍ " ഒരു വലിയ പാടം ഉണ്ട് ....കണ്ണിനു കുളിര്‍മയേകുന്ന അതിമനോഹരമായ ഒരു പാടം.ഇത് വഴി യാണ് ജനങ്ങള്‍ ANGAMALY യിലേക്ക് പോകുന്നത് . പള്ളി പടിയിലെ വേലായുധന്‍ ചേട്ടന്‍റെ ചായ കട പ്രസിദ്ധമാണ് .ഒഴിവു സമയത്ത് ഞങ്ങള്‍ ഒത്തു ചേരുന്നത് ഇവിടെ ആണ് .അതിന്‍റെ അടുത്താണ് ആശുപത്രി . അതിനോട് ചേര്‍ന്ന് ഒരു RASHAN കട ഉണ്ട് .ഇത്രയും ആണ് ആശുപത്രി പടി . പള്ളിപടിയില്‍ മുടിവെട്ടുകട ,പലചരക്ക് കട ,ഫിനാന്‍സ് ,മെഡിക്കല്‍ ഷോപ്പ് ,സിമന്‍റ് ഉല്പനങള്‍ ,ചായ കട ,തുണിക്കട ,എലെട്രോനിക് മെക്കാനിക് കട ...ഇവ യാണ് ഉള്ളത് .ആകെ കോടുശ്ശേരി യില്‍ ഉള്ള പള്ളിയും ഇവിടെ ആണ്. പള്ളിപടി യില്‍ നിന്നും പടിഞാറോട്ട്പോയാല്‍ വട്ടപ്പറമ്പ് എത്തും.പള്ളിപടിയില്‍ ഇത്രയും ഉണ്ടകില്‍ വട്ടപ്പറബില്‍ എന്താണന്നു ചിന്ദിക്കാമല്ലൊ ..... കോടുശ്ശേരി യുടെ പടിഞാറ്റു ഭാഗത്ത്‌ പാടമാണ് .മാത്രമല്ല ...ഒരു കനാലും ഈ വഴി പോകുന്നുണ്ട് .വെള്ളത്തിനാണ് കനല്‍ എങ്കിലും കൊല്ലത്തില്‍ ഒരു പ്രാവിശ്യം വെള്ളം കിട്ടിയാല്‍ ആയി എന്നതാണ് സത്യം . ആശുപത്രി പടിയില്‍ നിന്നും വടക്കോട്ട്‌ പോയാല്‍ രാവണന്‍ കോട്ട എത്തും .യേറെ പഴക്ക മുള്ള വസന്ത് ബെസ്റ്റൊപ്പ് ഇവിടെ ആണ് . angamaly യില്‍ നിന്നും വരുന്നതായി ചിന്തിച്ചാല്‍ ..... വട്ടപ്പറബില്‍ വലതു ഭാഗം എളവൂര്‍ ഉം ഇടത് ..മാഞ്ഞാലി ,അത്താണി തുടങ്ങിയ സ്ഥലതേക്ക് പോകാനുള്ള വഴിയും ആണ് . KSEB ഓഫീസ് ,ഓട്ടോ Stand ,ഒരു കപ്പോളയും വട്ടപ്പറമ്പിൽ ഉണ്ട് .മാത്രമല്ല ഇറച്ചികട ,മീൻ കട ,മെക്കാനിക് കട ,പച്ചകറി കട ,സ്വർണ കട ,ഹാർഡ്‌വെയർ ,തുണിക്കട ,ഇന്ടെർനെറ്റ് കഫെ ,മിൽ ,മെഡിക്കൽ ഷോപ്പ് ...ഗിഫ്റ്റ് ഹൗ സ്, എല്ലാം ഇവിടെ ഉണ്ട് . കോടുശ്ശേരി യിൽ ഒരു കോളനി ഉണ്ട് .ഇതിനടുത്താണ് പാര്‌ഥസ്സാരധി അമ്പലം .കൊടുശ്ശേരി യിൽ കൊച്ചു കൂട്ടുകാർക്കായി ഒരു അന്ഗൻ വാടി ഉണ്ട് ... for more info : http://kodusserytokodussery.blogspot.in/


References

edit
  1. ^ Kodussery Information,kodusserey
edit