SHINOB

  ഷിനോബ്സാമൂഹ്യ ആരോഗ്യ പ്രവർത്തകൻ.



വിദ്യാഭ്യാസം -Master of Public Health(MPH),BSc Degree in Zoology,Pre- Degree

                     സാമൂഹ്യരംഗത്ത് മൂന്ന് വർഷവും,ആരോഗ്യ രംഗത്ത് നാല് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ട്.റാന്നി കീക്കോഴൂർ പാലചുവടിൽ നടുക്കാലയിൽ വീട്ടിൽ തോമസ് ജോൺ, അന്നമ്മ ദന്പതി കളുടെ  മകൻ.ജീവിതത്തിൽ മതേതര മൂല്യ ങ്ങൾ ഉയർത്തിപിടിക്കുന്ന വ്യക്തിത്വം.തിരുവനംതപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം ,എറണാകുളം ജില്ലകളിൽ താമസിച്ചിട്ടുളളത് ജനമനസ്സുകളെ അടുത്തറിയാനുളള അവസരമായി കണ്ടിട്ടുണ്ട്.പാർശ്വവൽക്കരിക്കപെട്ട ജനവിഭാഗത്തിൻെറ അവസ്ഥ അടുത്തറിയാൻ സാധിച്ചിട്ടുണ്ട്.