തുമ്പി

Odoneta എന്ന വിഭാഗത്തിൽ പെടുന്നു. Dragonflies, Damsel flies,Anisozygoptera എന്നിങ്ങനെ 3 പേരുകളിലായി അവയെ തരം തിരിച്ചിരിക്കുന്നു. തുമ്പിയുടൊ ലാർവ്വ nymph എന്നറിയപ്പെടുന്നു. കൊതുക്,ഈച്ച,ചായി തുടങ്ങിയ insects ആണ് ഇവയുടെ ഭക്ഷണം. തുമ്പി ഒരുbiological health indicator ആണ്.