വിഷ്ണു സജൻ 1995 ജൂലൈ 17ന് ഇടുക്കി ജില്ലയിലെ കട്ടപ്പനക്കടുത്തുള്ള അയ്യപ്പൻകോവിലിൽ സജൻ, ആനന്ദവല്ലി ദമ്പതിമാരുടെ പ്രഥമപുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാനേജ്മെന്റ്റ് വിഭാഗത്തിൽ ബിരുദം നേടി.ഒട്ടേറെ സംഘടനകളിൽ സ്വമേധയാ പ്രവർത്തിച്ച് വരുന്നു.