MyoorANrithaM(മയൂരനൃത്തം)

[1]

മയൂരനൃത്തം ഇത് ഒരു ക്ഷേത്ര കലയാണ്. കേരളത്തിലെ കോട്ടയം ജില്ലയിലാണ് ഈ കല കൂടുതൽ പ്രചാരത്തിലുള്ളത്.[2] ഇത് പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രൻ മാരിൽ ഒരാളായ മുരുകൻ തന്റെ മയിലിന്റെ പുറത്തേറിവരുന്ന ഒരു സങ്കല്പമാണിത്. [3]

ഈ കലാരൂപത്തിൽ കലാകാരൻ ഒരു പോയികാലിലാണ് നിൽക്കുന്നത്. മുരുകൻ തന്റെ സഹോദരനായ ഗണപതിയോടുമായുള്ള ഒരു മത്സരത്തിൽ ലോകം ചുറ്റാൻ മുരുകൻ ഇറങ്ങി പുറപ്പെടുന്നു.[4] അപ്പോൾ മുരുകൻ മയിലിന്റെ പുറത്തേറി ലോകം ചുറ്റുന്നു അപ്പോളുള്ള മയിലിന്റെ പുറത്തേറിവരുന്ന രൂപമാണ് ഈ കലാരൂപത്തിലുടെ കാണാൻ സാധിക്കുക. [5]