ബിനീഷ് കല്ലിപറമ്പിൽ

തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര പഞ്ചായത്തിലെ കാഞ്ഞിരശ്ശേരിയിൽ കല്ലിപറമ്പിൽ ബാലകൃഷ്ണന്റേയും ശോഭനയുടേയും മകനായി 1990 ൽ ജനനം.ഡിഗ്രി പഠനത്തിനു ശേഷം സാമൂഹ്യ-കലാ-സാംസ്കാരിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.2017 ഒക്ടോബർ 29 ന് ബിനീഷ് കല്ലിപറമ്പിലിന്റെ കേരള കലാമണ്ഡലം ചരിത്ര വഴികളിലൂടെ എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു