അതുൽ ബാബു

കൊല്ലം ജില്ലയിലെ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിൽ 13/03/1993 ൽ കാവിന്റെ കിഴക്കതിൽ ബാബുവിന്റെയും ലതയുടെയും മകനായി ജനനനം.തെക്കും ഭാഗത്തു തന്നെയുള്ള govt.U.P.S. , L.V.L.P.S., Guhanandapuram H.S.S.എന്നിവിടങ്ങളിൽ പഠനം, തുടർന്ന് മറയിൻ ഫിറ്ററിൽ ഡിപ്ലോമ നേടി,കരുനാഗപ്പള്ളി എൻ എസ് എസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടി നിലവിൽ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പഠിച്ചുകൊണ്ടിരിക്കുന്നു.

6ൽ പിടിക്കുമ്പോൾ മുതൽ കവിതകൾ എഴുതി തുടങ്ങി. ആദ്യ കവിത 'വിനായകൻ', ഗണപതിയുടെ വർണ്ണന ആയിരുന്നു ആ കവിത. 'സഖാവിന്റെ പ്രണയം', 'മൂലധനം കലത്തിൽ വേവില്ല', 'സുന്ദരി', 'യക്ഷി' തുടങ്ങിയ കഥകളും എഴുതിയിട്ടുണ്ട്. ഇതിൽ സഖാവിന്റെ പ്രണയവും, മൂലധനം കലത്തിൽ വീവില്ല എന്നിവ രാഷ്ട്രീയം പ്രമേയമാക്കിയവയാണ്. സഖാവിന്റെ പ്രണയം കമ്യൂണിസ്റ്റ് അനുകൂലവും, മൂലധനം കലത്തിൽ വേവില്ല കമ്മ്യൂണിസ്റ്റ് വിമർശനവും ആണ്.